തിരുവാർപ്പ്: നാൽപതെട്ടിൽചിറ (ഇരുപത്തഞ്ചിൽ) ഗോപാലന്റെ മകൻ സന്തോഷ് (കുട്ടപ്പായി, 53) നിര്യാതനായി. ഭാര്യ: സുനിത കുമരകം കൃഷ്ണവിലാസം തോപ്പ് കുടുംബാംഗം. മക്കൾ: സന്ദീപ്, സാന്ദ്ര. സംസ്‌കാരം ഇന്ന് രാവിലെ 10ന് 276ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.