കാടമുറി: പ്രവീൺ നിവാസിൽ ശ്രീധരപണിക്കർ (മണി-74) നിര്യാതനായി. കോടിമത തുരുത്തിപ്പള്ളിൽ പരേതയായ രത്‌നമ്മയാണ് ഭാര്യ. മക്കൾ: പ്രദീപ്, പ്രവീൺ (ഒമാൻ). മരുമക്കൾ: അമ്പിളി, രാഖി. സംസ്‌കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ.