ആർപ്പൂക്കര: മണിയാപറമ്പ് കാട്ടുകരിയിൽ പരേതനായ ശശിയുടെ ഭാര്യ പ്രസന്ന ശശി (63) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രദീപ്. മരുമക്കൾ: ലീല (മലപ്പുറം), സെബി (ഏറ്റുമാനൂർ ). സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.