
ചിറക്കടവ്: പവ്വത്തുകവല ചരൽക്കുന്നേൽ മീനാക്ഷിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എസ്.രാഘവൻ നായർ. മക്കൾ : സരസ്വതിയമ്മ, വസുമതിയമ്മ, കൊച്ചുനാരായണൻ, ഹരിപ്രിയ, സച്ചിദാനന്ദൻ. മരുമക്കൾ : ഹരിദാസൻ നായർ, രാമകൃഷ്ണൻ നായർ, മിനി, പ്രസന്നകുമാർ, രേഖ. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.