sugunan

തലയോലപ്പറമ്പ്: ചെറുകര തോട്ടുവൈപ്പേൽ സുഗുണൻ (64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സൂര്യ, സുബിൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.