suja

കോട്ടാങ്ങൽ: ചുങ്കപ്പാറ അക്ഷയ സെന്റർ ഉടമ കുന്നനോലിൽ വീട്ടിൽ സുജ സുരേഷ് (44) നിര്യാതയായി. ഭർത്താവ്: സുരേഷ്‌കുമാർ. മക്കൾ : സൂരജ് സുരേഷ് (എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്‌കൂൾ, വായ്പൂര്), സൂര്യജിത്ത് സുരേഷ് (ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ചുങ്കപ്പാറ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.