
നട്ടാശേരി: കാട്ടിലാത്ത് ഗോപാലൻ നായരുടെ ഭാര്യ വി.എൻ രമണി (69) നിര്യാതയായി. വട്ടേട്ട് കുടുംബാംഗം. മക്കൾ: ബിന്ദു ആർ നായർ (കുവൈത്ത്), ബിജി ആർ നായർ (കുവൈത്ത്), ബിജു ആർ നായർ. മരുമക്കൾ: രാജി കവിയൂർ, രതീശൻ ഹരിപ്പാട്, ജ്യോതി ആർ നായർ (നട്ടാശേരി). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.