പള്ളിക്കത്തോട്: ശല്യം വർദ്ധിച്ചതിനാൽ തെരുവ് നായ്ക്കളെ പിടികൂടുന്നതിന് പള്ളിക്കത്തോട് പഞ്ചായത്ത് നടപടി തുടങ്ങി. വളർത്തുനായ്ക്കളെ അഴിച്ചുവിടരുതെന്നും കൃത്യമായി വാക്‌സിൻ എടുത്തും വളർത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.