siju

അന്ത്യാളം: കുര്യത്ത് കെ.എം. ജോസഫിന്റെ മകൻ സിജു ജോസ് (34, ഏഴാച്ചേരി ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. മാതാവ്: ലീലാമ്മ. ഭാര്യ: ജെസ്‌ന മേലുകാവുമറ്റം കട്ടൂപ്പാറ കുടുംബാംഗം.

മക്കൾ: എയ്ഡൻ സിജു, അരോൺ സിജു. മൃതദേഹം ഇന്ന് രാവിലെ 10 ന് വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.