
ചേനപ്പാടി : വട്ടമറ്റത്തിൽ പരേതനായ ഫിലിപ്പോസിന്റെ മകൻ ജെയിംസ്‌കുട്ടി (52) നിര്യാതനായി. ഭാര്യ: ജെയ്‌സി (പറത്താനം) പനംതോട്ടം കുടുംബാംഗം. മക്കൾ : ക്രിസ്റ്റിന, ജെസ്റ്റിന, ജെറോമി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ.