കോട്ടയം: എൻ.ഡി.എ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് രാവിലെ ബി.ജെ.പി ജില്ലാ ഓഫീസിൽ നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. പാർലമെന്റ് സീറ്റ് സംബന്ധിച്ച തുടർ ചർച്ചകളും നടക്കും.