കുറിച്ചി: സചിവോത്തമപുരം തൈപ്പറമ്പിൽ വാസുക്കുട്ടൻ (83) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ : മനോജ്, വിനോദ്, പ്രമോദ്, പ്രദീപ്. മരുമക്കൾ: മോളമ്മ, ദീപ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ