കാക്ക കൊത്തിയാൽ.... കുറിച്ചി പഞ്ചായത്തിലെ കരിവട്ടം പാടശേഖരത്തിന് സമീപമുള്ള തെങ്ങിൻ തോപ്പിൽ കൂട് കൂട്ടിയിരിക്കുന്ന പുള്ളിച്ചുണ്ടൻ കൊതുമ്പന്നം എന്ന നാടൻ പേരിലറിയപ്പെടുന്ന പെലിക്കൺ പക്ഷികളെ കൊത്തി പറപ്പിക്കാൻ ശ്രമിക്കുന്ന കാക്ക