
കുമ്മനം: മള്ളൂർ വീട്ടിൽ എം. ശിവരാമൻ നായർ (93) നിര്യാതനായി. ഭാര്യ: കൈപ്പുഴ കക്കാടിയിൽ കുടുംബാംഗം രാജമ്മ. മക്കൾ: ചന്ദ്രിക, ജയന്തി, പരേതരായ ബീന, ഉമ. മരുമക്കൾ: ജയകുമാർ (വെമ്പള്ളി), രമേശ്കുമാർ (മാങ്ങാനം), രാജേഷ് (ചോഴിയക്കാട്), വിക്രമൻ (പനമ്പാലം). സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.