
പൂഞ്ഞാർ: കല്ലേക്കുളം മരുതാനിയിൽ ഇന്ദിരാ രാഘവൻ (79) നിര്യാതയായി. പരേത തലയോലപ്പറമ്പ് തച്ചാറയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ രാഘവൻ (കുട്ടപ്പായി). മക്കൾ: ഡാലിയ, ദിലീപ്, ദീപാ. മരുമക്കൾ: ബാലചന്ദ്രൻ കാക്കനാട്ട് തെക്കുംമുറിയിൽ, സനൽ വാലാനിക്കൽ പൂഞ്ഞാർ, ഡാനിമോൾ ദിലീപ് പുതുവീട്ടിൽ മാവടി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.