udayakumar

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം എലിവാലിയ്ക്കൽ ടി.വി.ഉദയകുമാർ (സജി-55) നിര്യാതനായി. പരേതനായ വാസുദേവൻ നായരുടെ മകനാണ്. അമ്മ: വത്സല. ഭാര്യ: മായ ചിറക്കടവ് സർപ്പത്തുംമുറിയിൽ കുടുംബാംഗം. മക്കൾ: അശ്വതി, ആരതി. മരുമകൻ: അജിത്ത്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.