lakshmi

ചേന്നംപള്ളി: റാന്നിയിലെ റിട്ട. വില്ലേജ് ഓഫീസർ ചക്കാലത്തകിടിയിൽ വി.കെ.ലക്ഷ്മി (81) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ (റിട്ട.അദ്ധ്യാപകൻ). മകൻ: ഗോപകുമാർ (റിട്ട.ഉദ്യോഗസ്ഥൻ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോട്ടയം). മരുമകൾ: സുലേഖകുമാരി (പാറക്കൽ, റാന്നി). സംസ്‌കാരം ഇന്ന് രണ്ടിന് ഇരവപേരൂർ പി.ആർ.ഡി.എസ്.ഹെഡ്ഓഫീസ് ശ്മശാനത്തിൽ.