
പൂഞ്ഞാർ : കൊടയ്ക്കനാൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലളിത ബാലകൃഷ്ണൻ (അമ്മിണിയമ്മ-83) നിര്യാതയായി. പരേത പൂഞ്ഞാർ വടക്കേൽ പന്താക്കൽ കുടുംബാംഗമാണ്. മക്കൾ : ജഗതീഷ്, സതീഷ്, ജയൻ (സ്റ്റാർ ലൈറ്റ് ആൻഡ് സൗണ്ട്‌സ് പൂഞ്ഞാർ). മരുമക്കൾ : ജയശ്രീ, ധന്യ. സംസ്‌കാരം ഇന്ന് 2ന് കടൂപ്പാറയിലുള്ള മകൻ ജയന്റെ വീട്ടുവളപ്പിൽ.