kana

അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിലേക്കെത്തിച്ചപ്പോൾ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനുവിന്റെ നേതൃത്വത്തിൽ അന്ത്യേ മോപചാരമർപ്പിക്കുന്നു