അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ കാനത്തെ കുടുംബവീട്ടിലെത്തി അന്ത്യമോപചാരം അർപ്പിക്കുന്ന കേരളാ കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ.മാണി,മന്ത്രി റോഷി അഗസ്റ്റിൻ,ചീഫ് വിപ്പ് എൻ.ജയരാജ്,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവർ.