അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ കാനത്തെ കുടുംബവീട്ടിലെത്തി അന്ത്യമോപചാരം അർപ്പിക്കുന്ന എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി. സി ചാക്കോ, വൈസ് പ്രസിഡൻറ് ലതിക സുഭാഷ്,ജനറൽ സെക്രട്ടറി കെ.അർ രാജൻ തുടങ്ങിയവർ.