
അയ്മനം (കല്ലുമട): പരുത്തിവേലിൽ (പനമ്പേരിൽ) പരേതനായ പി.സി വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി (കുഞ്ഞൂഞ്ഞമ്മ-78 ) നിര്യാതയായി. മക്കൾ: ജേക്കബ്, തോമസ് (ടാക്‌സ് കൺസൾട്ടന്റ്), ജോസഫ്, പോൾ. മരുമക്കൾ : ഷൈനി മാത്യു (ചക്കാലപടിക്കൽ, ഡൽഹി ), റിൻസി (പാണ്ടിയാംമാക്കൽ, കടനാട്. കൗൺസലർ ജില്ലാ ആശുപത്രി, കോട്ടയം), സിജി തോമസ് ( ചെറുകത്തറ, സി.എം.എസ് ഹൈസ്‌കൂൾ കറ്റാനം), മേരി മാത്യു (സി.എം.എസ് ഹൈസ്‌കൂൾ കാനം). സംസ്‌കാരം ഇന്ന് 2ന് സെന്റ് മാർക്‌സ് സി.എസ്.ഐ പള്ളിയിൽ.