പിൻതുടരാൻ... കാനം രാജേന്ദ്രൻ്റെ വിയോഗത്തെത്തുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റ ബിനോയ് വിശ്വം എം.പി കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മടങ്ങുന്നു.