മുക്കട : വാളാന്തറയിൽ വി.കെ ബോസ് (76) നിര്യാതനായി. ഭാര്യ : സുലോചന. മക്കൾ : രഞ്ജിത്ത് (സൗദി), ബാബുക്കുട്ടി (കുവൈറ്റ്). മരുമകൾ : സന്ധ്യ. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.