മീനടം: മാളികപ്പടി, പുതുപ്പള്ളി കോഴിമലയിൽ പരേതനായ കെ.കെ രാജുവിന്റെ ഭാര്യ പൊന്നമ്മ രാജു (63) നിര്യാതയായി. മക്കൾ: രാജേഷ്, രാഹുൽ. സംസ്‌കാരം ഇന്ന് രണ്ടിന് എറികാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.