അയർക്കുന്നം: പുല്ലുവേലിയിൽ നെടുംപറമ്പിൽ കെ.സി ബാബു (62) നിര്യാതനായി. ഭാര്യ: അമയന്നൂർ കളപ്പുരയ്ക്കൽ സാറാമ്മ. മക്കൾ: അനീഷ് ബാബു, അനിമോൾ. മരുമക്കൾ: മോൻസി അനീഷ്, ജിജോമോൻ ജോസഫ്. സംസ്‌കാരം ഇന്ന് 10.30ന് ഒറവയ്ക്കൽ തിരുഹൃദയ ദേവാലയത്തിൽ.