വടയാർ:എസ്.എൻ.ഡി.പി യോഗം 134 ാം നമ്പർ വടയാർ വടക്കുംഭാഗം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദർശന പഠനക്ലാസ് നടത്തും. 25ന് ക്ലാസ് തുടങ്ങും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9495373869, 9497441049, 9447489919, 9746856466 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.