kanam

കൈവിടാതെ...അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങിന് മുൻപ് പൊലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും കൈചേർത്ത് പിടിച്ച് പങ്കെടുക്കുന്നു