somavally

കോട്ടയം: പൂവൻതുരുത്ത് മാലിയിൽ പരേതനായ എം.കെ കരുണാകരന്റെ ഭാര്യ കെ.കെ സോമവല്ലി (78) നിര്യാതയായി. മക്കൾ: സന്ധ്യ എം.കെ, സനിൽകുമാർ എം.കെ (ചീഫ് ഇൻഷ്വറൻസ് അഡ്വൈസർ എൽ.ഐ.സി, സ്റ്റാർ ഹെൽത്ത് സെയിൽസ് മാനേജർ). മരുമക്കൾ: ടി.എസ് വിജി കുമാർ (മെഡിക്കൽ കോളേജ്, കോട്ടയം), ഷീന പി. മോഹൻ പലത്താറ്റിൽ കാടമുറി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.