
മോനിപ്പള്ളി: തടത്തിൽ റ്റി.എൽ. ജോയി (കല്ലറ ജോയി-76) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ മോനിപ്പള്ളി പുതുശ്ശേരിൽ കുടുംബാംഗം. മകൾ: ജിൻസി വിനോദ്. മരുമകൻ: വിനോദ് ജേക്കബ് (മൂലവള്ളിയിൽ മോനിപ്പള്ളി). സംസ്‌കാരം നാളെ മൂന്നിന് മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.