annakutty-

കളത്തൂർ: വാട്ടപ്പള്ളിൽ പരേതനായ ചെറിയാന്റെ ഭാര്യ അന്നക്കുട്ടി ചെറിയാൻ (95) നിര്യാതനായി. മകൾ: പരേതയായ മേഴ്‌സി സണ്ണി. മരുമകൻ: സണ്ണി ചിറ്റക്കാട്ട് കുറവിലങ്ങാട്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.