പൈക: പൈക കപ്പേളയിൽ അമലോത്ഭവ ജൂബിലിത്തിരുനാൾ 14 മുതൽ 17 വരെ ആഘോഷിക്കും. 14ന് വൈകുന്നേരം 4.30ന് പള്ളിയിൽ വിശുദ്ധ കുർബാന, കൊടിയേറ്റ് വികാരി ഫാ.സെബാസ്റ്റ്യൻ പുത്തൂർ. രാത്രി ഏഴിന് ഗാനമേള. 15ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. സന്ദേശം. രാത്രി ഏഴിന് നാടകം. 16ന് രാവിലെ 5.30നും 6.30നും വിശുദ്ധ കുർബാന (കപ്പേളയിൽ). വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. 6.30ന് ചെണ്ടമേളം ആന്റ് ബാന്റ് മേളം ഫ്യൂഷൻ. 17ന് രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന. രാവിലെ പത്തിന് വിശുദ്ധ കുർബാന. സന്ദേശംമോൺ.ബോബി അലക്‌സ് മണ്ണംപ്ലാക്കൽ. 12ന് ടൂവീലർ ഫാൻസിഡ്രസ് മത്സരം. മൂന്നിന് വിശുദ്ധ കുർബാനമാർ ജേക്കബ് മുരിക്കൻ. രാത്രി 8.30ന് ഗാനമേള.