df

ഈരാറ്റുപേട്ട:നവകേരള സദസ്സുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ നിസാമുദീൻ , കെ.എസ്.യു ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നൂറുൽ അബ്റാർ, മണ്ഡലം ഭാരവാഹികളായ റിഫാൻ മനാഫ്, അബൂസുഫിയാൽ, ഷാഹുൽ ആച്ചു എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്.