കുടചൂടിയ സദസ് ... പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നവകേരള സദസിനിടെ പെയ്ത മഴയിൽ സദസ്സിൽ ഇടയില്ലാത്തതിനാൽ കൈക്കുഞ്ഞുമായി കുടചൂടി പുറത്ത് നിന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കുന്ന അമ്മ. ഫോട്ടോ : സെബിൻ ജോർജ്