ബിഗ് സല്യൂട്ട്...പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്ത് ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.