pirar

വെള്ളം കുടിപ്പിച്ചല്ലോ .... പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പാലാ നിയോജക മണ്ഡലം നവകേരള സദസിൽ പ്രസംഗിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളം കുടിക്കുന്നു മന്ത്രിമാരായ പി.രാജീവ് , മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, തോമസ് ചാഴികാടൻ എം.പി തുടങ്ങിയവർ സമീപം