
സന്തോഷമായി .... പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന നടന്ന പാലാ നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഇലവീഴാപൂഞ്ചിറ സ്വദേശി ജെസ്സി സാം വരച്ച ചിത്രം നൽകുന്നു. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു , ജോസ് കെ.മാണി എം. പി തുടങ്ങിയവർ സമീപം