ആകാശ തെളിച്ചം .... കോട്ടയം നിയോജകമണ്ഡലത്തിൽ നടക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് പണി പൂർത്തിയാകാത്ത ആകാശപാത ദീപാലംകൃതമാക്കിയപ്പോൾ