bus

ആകാശക്കോട്ടയിൽ... ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും കോട്ടയം നഗരത്തിൽ പണിതീരാതെ കിടക്കുന്ന ആകാശപാത കടന്ന് പോകുന്ന കാഴ്ച