yuth

കോട്ടയത്ത് നിന്നും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലേക്ക് നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പോയ ബസിന് ചവിട്ട് വേലി ജംഗ്ഷന് സമീപം കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്ന മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു