cm-bus-

ആയിരമായിരം... ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഏറ്റുമാനൂർ നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്തശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ബസിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.