
കുറുമുള്ളൂർ: മുഖച്ചിറയിൽ ജെയിംസ് ചുമ്മാർ (70) നിര്യാതനായി. ഭാര്യ: ഓണംതുരുത്തു കൊട്ടുപ്പള്ളിയിൽ ബേബി (ജെസ്സി ജെയിംസ് ). മക്കൾ: ജോബി, ജെയ്‌സൺ (മാൾട്ട), ജിജുമോൻ (കുവൈറ്റ്). മരുമക്കൾ : സിജിമോൾ കോട്ടൂർ (കട്ടച്ചിറ), സലീന മുണ്ടക്കൽ (തോട്ടറ), അനുമോൾ കാഞ്ഞിരത്തിങ്കൽ (തോട്ടറ). സംസ്‌കാരം വെള്ളിയാഴ്ച 3.30 ന് സെന്റ്. സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.