mary

വെമ്പള്ളി: കുറ്റിയാനിതറപ്പേൽ മേരി ജോസഫ് (84) നിര്യാതയായി. നാലുതൊട്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.കെ ഔസേപ്പ്. മക്കൾ: പരേതനായ ബെന്നി, കെ.ജെ സിബി (എൽ.ഐ.സി ഏജന്റ്, പാലാ), ഷിജിമോൾ നടുക്കര. മരുമക്കൾ: ആലീസ് മരങ്ങാട്ടുപിള്ളി, ലിസി ഏറ്റുമാനൂർ, ജോമോൻ നടുക്കര. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാളികാവ് സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ.