
കൊക്കയാർ: നാരകംപുഴ ചിറക്കൽ വീട്ടിൽ ഖദീജ ബീവി (73) നിര്യാതയായി. പരേത ചെങ്കര കള്ളി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: സക്കീർ ഹുസൈൻ (സി.പി.എം കൊക്കയാർ ലോക്കൽ കമ്മറ്റിയംഗം), സലീന. മരുമക്കൾ : നൂറുദീൻ മലേപറമ്പിൽ, അൻസൽന (വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ കൊക്കയാർ ഗ്രാമപഞ്ചായത്ത് ). കബറടക്കം ഇന്ന് രാവിലെ 10 ന് കൂട്ടിക്കൽ മുഹിയിദ്ദീൻ പള്ളി കബർസ്ഥാനിൽ