പാമ്പാടി യിൽ നടന്ന പുതുപ്പള്ളി നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി.എൻ വാസവൻ തോമസ് ചാഴികാടൻ എം പി തുടങ്ങിയവർ
സമീപം