navakerala-bus-

ഏറ്റുമാനൂർ ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഏറ്റുമാനൂർ നിയോജക മണ്ഡലം നവകേരള സദസ് കഴിഞ്ഞ് ബസിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കും അഭിവാദ്യമർപ്പിച്ച് തടിച്ചുകൂടിയ ജനം.