കുറിച്ചിത്താനം: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ പുതിയേടത്ത് ശങ്കരനാരായണൻ (അപ്പു-68) നിര്യാതനായി. ഭാര്യ: ഏഴക്കരനാട് തെക്കെടത്ത് കുടുംബാംഗം രാധാമണി. മക്കൾ: വിഷ്ണു എസ്, ആശിഷ് എസ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.