
ഈ കരങ്ങളിൽ... ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഗ്രൗണ്ടിൽ നടന്ന ചങ്ങനാശ്ശേരി നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്തശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ബസിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോൾ മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ കരങ്ങൾ. ഫോട്ടോ : സെബിൻ ജോർജ്