mary

തലയോലപ്പറമ്പ്: മാണിശ്ശേരിൽ മേരി ജോസഫ് (78) നിര്യാതയായി. പരേത അറുനൂറ്റിമംഗലം കരികുളത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് മാണിശ്ശേരിൽ. മക്കൾ: ബെന്നി, റോയി (ഓസ്‌ട്രേലിയ), സുനിൽ, അനിൽ (യു.എസ്.എ), അനില. മരുമക്കൾ: മിനി, ടെസ്സി, ബിന്ദു, ആഷിത, വിമൽ. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.