
വെട്ടിമുകൾ: കിഴക്കേമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്ന ജോസഫ് (ചിന്നമ്മ-83) നിര്യാതയായി. മക്കൾ: ലീലാമ്മ, മേരി, ഗ്രേസി, ജോർജ്ജ്, ലിസ്സി, ലൈസമ്മ. മരുമക്കൾ: ജോയി (കുറുപ്പന്തറ), ജോയി (വെട്ടിമുകൾ), ജോർജ്ജ് (തലനാട്), കൊച്ചുറാണി (അതിരമ്പുഴ), ജെയ്‌മോൻ (അതിരമ്പുഴ), ജോബി (നാൽപ്പാത്തിമല). സംസ്‌കാരം ഇന്ന് 11ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.